കൃഷ്ണമൃഗത്തെ വേടയാടിയ കേസില്‍ കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. വനിതകളുടെ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 53 കിലോ വിഭാഗത്തിലാണ് സഞ്ജിത...
കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ഇന്ന് ഗവര്‍ണ്ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ക്ക് ഇന്ന്...
ഫ്ളവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കാർഷിക വ്യാപാര മേളയായ ഫ്‌ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ മുതൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ തുടക്കം...
കുരങ്ങണി കാട്ടുതീ ദുരന്തത്തിൽ ഒരു മരണംകൂടി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്വേതയാണ് മരിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്കു...
ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറംവേദനയുടെ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ഐപിഎല്‍ കളിക്കില്ല....
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ നശിപ്പിച്ച പെണ്‍കുട്ടി ആ ഭ്രൂണവുമായി പോലീസ് സ്റ്റേഷനിലെത്തി. പൊതിഞ്ഞ കവറില്‍ ആ ഭ്രൂണം പോലീസിന്...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...
കോഴിക്കോട് മുക്കത്ത് ചെറുവാടി പുഴയിൽ ഒഴുക്കിൽപെട്ടവരില്‍ ഓരാള്‍ മരിച്ചു. ഒരു കുംടുംബത്തിലെ പിതാവും രണ്ട് പെണ്‍മക്കളുമടക്കും മൂന്ന് പേരാണ് അപകടത്തില്‍...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടും ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമസഭ പസാക്കിയ...