നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴയിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമാ താരങ്ങളായ...
നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട സ്ഥലത്തെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരെ ജയസൂര്യ നേരത്തേ നല്‍കിയിരുന്ന ഹര്‍ജി...
റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെതിരെ നേടിയ ഉജ്ജ്വല ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ ബൈസിക്കള്‍...
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ ടൊബേലോ എന്ന സ്ഥലത്താണ് ഭൂചലനം...
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് പകരം...
കൊച്ചിയിൽ കണ്ടെയിനർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തേവര കുണ്ടന്നൂർ പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്. ബൈക്കിൽ കണ്ടെയിനർ ലോറിയിടിച്ച് ബൈക്ക്...
കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വെക്കുന്നു. എംപിമാരുടെ പ്രതിഷേധം കനത്തതോടെ 12 മണി...
സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ചിരുന്നു....
പോത്തേട്ടന്‍സ് ബ്രില്യന്‍സ് ഇനി സംവിധായക കസേരയില്‍ മാത്രമല്ല, നായക കസേരയിലും കാണാം. മലയാളികളുടെ പ്രിയ സംവിധായകന്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു....
സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു....