Advertisement
സാന്ദ്രാ തോമസിന് ഇരട്ട കുഞ്ഞുങ്ങള്‍

നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍. സാന്ദ്രതന്നെയാണ് അമ്മയായ വിവരം ഫെയ്സ് ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.ഇന്നലെ രാവിലെ...

മദ്യപിച്ച് നടി അക്ഷരയെ അക്രമിച്ച നടൻ അറസ്റ്റിൽ

മദ്യപിച്ച് നടി അക്ഷര സിംഗിനെ മർദ്ദിച്ച ഭോജ്പൂരി നടൻ പവൻ സിംഗ് അറസ്റ്റിൽ. ഒരു സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു സംഭവം. മദ്യപിച്ച്...

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കമാകും

ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ...

വിഷയുറുമ്പ് കടിച്ച് യുവതി മരിച്ചു

വിഷയുറുമ്പ് കടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. കഴിഞ്ഞ 19നാണ്...

മോശം ഭക്ഷണം; പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍

മോശം ഭക്ഷണം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. എംഎസ്ജി അടക്കമുള്ള നിരോധിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍...

യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ യൂ ​ട്യൂ​ബ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒരു മരണം, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു സ്ത്രീ​യു​ടെ മൃതദേഹമാണ്...

മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍

വടകര മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണിയാള്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍...

ബാങ്ക് സെക്യൂരിറ്റി ഓവുചാലില്‍ മരിച്ച നിലയില്‍

ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തി.വടകര കണ്ണോക്കര സഹകരണബാങ്ക് സെക്യൂരിറ്റിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്....

മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര രാജ്യത്തിന് നേടികൊടുത്താണ് മോര്‍ക്കല്‍ കളം...

കാശുള്ളവന് വീണ്ടും ‘അച്ഛാ ദിന്‍’; രാജ്യത്തെ വന്‍കിട വായ്പകള്‍ എഴുതിതള്ളി മോദി സര്‍ക്കാര്‍

കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍...

Page 17081 of 17661 1 17,079 17,080 17,081 17,082 17,083 17,661