Advertisement
ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി

ഡിജിപി ജേക്കബ് തോമസ് ബിനാമിയാണെന്ന് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം...

കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും കണ്ടെത്തിയത് 54 കൈപത്തികൾ !

കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും മത്സ്യത്തൊഴിലാളി കണ്ടെത്തിയത് 54 കൈപത്തികൾ. സൈബീരിയയിലാണ് ഈ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഖബറോസ്‌കിലെ അമൂർ...

ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ റോഡപടകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ അമിത വേഗമാണ്...

ലൈറ്റ് മെട്രോ; സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ലൈറ്റ് മെട്രോ വിഷയത്തില്‍...

വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ നിര്‍ത്തി വയ്ക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. പ്ര​തി​യെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ...

ചൈനയില്‍ നിര്‍ണായകമായ നിയമ ഭേദഗതി

ചൈനയില്‍ നിര്‍ണായകമായ നിയമവിഷയത്തില്‍ ഭേദഗതി സൃഷ്ടിച്ച് പാര്‍ലമെന്റ്. പ്രസിഡന്റിന്റെ കാലപരിധി നിശ്ചയിക്കുന്ന നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷ്ണല്‍...

സുഡാനി ഫ്രം നൈജീരിയ ടീസറായി പുറത്തിറക്കിയിരിക്കുന്നത് സൗബിന്റെ പെണ്ണുകാണൽ

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

ന്യൂനമര്‍ദമേഖല ശക്തിപ്പെടുന്നു; തീരദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം

ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദമേഖല കൂടുതല്‍ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ മേഖലയില്‍ കടലിലേക്ക് പോകുന്നത് കര്‍ശനമായി തടയണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്....

ദൂരദർശൻ ഒരു തലമുറയുടെ നൊസ്റ്റാൾജിയ ആണ്; വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്ത് നിന്നുമുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം നിർത്തിവെക്കുന്നുവെന്ന വാർത്ത അത്യധികം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്. ഒരു തലമുറയുടെ നൊസ്റ്റാൾജിയയാിരുന്നു...

തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ദിനകരനും

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവും കഴിഞ്ഞതിനു പിന്നാലെ തമിഴ്‌നാട്ടിലേക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ...

Page 17117 of 17611 1 17,115 17,116 17,117 17,118 17,119 17,611