സൗത്താഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വിരലിന് പരിക്കേറ്റതുമൂലം ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. ടെസ്റ്റ്...
എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി...
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായും ഹൈക്കോടതി ജഡ്ജിമാരുടെ...
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്. നേര്‍ പകുതിയാക്കി വില...
മാനസിക വൈകല്യമുള്ള സ്ത്രീയെ അയല്‍വാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൊച്ചിയിലെ വൈപ്പിനിലാണ് മനുഷ്യതരഹിതമായ സംഭവം....
ഒരു വിമാനം പുസ്തകശാലയാകാൻ ഒരുങ്ങുന്നു. കേട്ടുകേൾവി പേലുമില്ലാത്ത ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് തുർക്കിയിൽ. തുർക്കിയിലെ ത്രാബ്‌സൺ വിമാനത്താവളത്തിൽ റൺവേയിൽ...
പറന്നുക്കൊണ്ടിരിക്കെ എഞ്ചിൻ തകർന്ന വിമാനം ഹൈവേയിൽ ഇറക്കി. അമേരിക്കയിൽ കാലിഫോർണിയയിലെ ഡെൽമാർ സിറ്റിയിലാണ് ചെറുവിമാനം അടിയന്തിര ലാൻഡിങ് നടത്തിയത്. സാന്റിയാഗോയിൽ...
റാസൽഖൈമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുൽ ഗോപൻ, അർജുൻ വി.തമ്പി എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക്...
ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരൻറെ ദേഹത്ത് പാചകക്കാരി തിളച്ച ദാൽ കറി ഒഴിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദിൻഡോരി...
സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള കുടിശിക ലഭിക്കാനുണ്ടെന്നതിനാലാണ് സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്ന്...