നാളെയാണ് നടി ഭാവനയുടെയും നവീന്റേയും വിവാഹം. വിവാഹത്തോടനുബന്ധിച്ച് ഇന്നലെ താരത്തിന്റെ മൈലാഞ്ചി ചടങ്ങ് നടന്നുയ. രമ്യാ നമ്പീശന്‍ അടക്കമുള്ള താരങ്ങള്‍...
ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിയ്ക്ക് ഇരയായ പടക്ക ഫാക്ടറിയുടെ ഉടമയാണ് അറസ്റ്റിലായത്. അനുമതി ഇല്ലാതെയാണ്...
കോതമംഗലത്ത് അയല്‍വാസിയായ 15വയസ്സുകാരന്‍ 42വയസ്സുള്ള യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ഊന്നുക്കല്ലിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയം നോക്കിയായിരുന്നു...
അന്ധര്‍ക്കായുള്ള ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ലോക കിരീടം തേടി. രണ്ട് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്....
ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിലെ പടക്കക്കടയില്‍ തീപിടുത്തം.സ്ത്രീകളടക്കം പതിനേഴ് പേർ വെന്തുമരിച്ചു. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലെ...
കോളിളക്കം സൃഷ്ടിച്ച പത്മാവത് എന്ന ചിത്രത്തിലെ ഗാനം മാറ്റങ്ങളോടെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും പുറത്ത് വിട്ടു. ഗൂമര്‍ എന്ന ഗാനത്തിലാണ്...
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈൽ...
അച്ചടക്ക നടപടിയെടുത്തതിന് ചണ്ഡിഗഡില്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി വെടിവച്ച് കൊന്നു. പന്ത്രണ്ട് വയസ്സുകാരനാണ് കൊല നടത്തിയത്. അധ്യാപികയായ റീത്തു ചബ്രയാണ് കൊല്ലപ്പെട്ടത്....
മൂന്നാര്‍ കുണ്ടള ജലാശയത്തില്‍ ഹൈഡല്‍ വകുപ്പ് നടപ്പിലാക്കുന്ന സോളാര്‍ ബോട്ടിംഗിന്റെ ഉദ്ഘാടനം വൈദ്യുതിവകുപ്പു മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം...
ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ സുഹൃത്തുക്കൾ ഓൺലൈൻ വന്നാൽ കാണാൻ സാധിക്കും. നേരെത്ത തന്നെ ഈ സംവിധാനം...