സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്.ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയാണ്. മൂന്ന്...
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓപ്പുവച്ചു....
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കാശ്മീരിലെ സാന്‍ജ്വാനിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി ജമ്മു...
ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെയാണ് വെല്ലുവിളിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം...
സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ‘കാല’ ഏപ്രില്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബോംബെ അധോലോകത്തെ ഡോണ്‍ കഥാപാത്രമായാണ് രജനി ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം...
സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കരുതെന്ന് സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല...
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതീഭാ റോയിയ്ക്ക് തോല്‍വി. 26വോട്ടുകളാണ് പ്രതിഭ റോയ്ക്ക് ലഭിച്ചത്....
ഹണിട്രാപ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസിൽ മന്ത്രി എകെ ശശീന്ദ്രനെ കക്ഷിയാക്കണമെന്ന...
ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാംമ്പില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു....
സംവിധായകന്‍ ഭദ്രന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങങ്ങളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രം മാത്രമല്ല, ചെകുത്താന്‍ എന്ന ലോറിയും ചിത്രത്തിലെ...