ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ്...
മുഖം മറച്ച് പ്രഭാസ്, കിടിലന്‍ പോസ്റ്റര്‍. അതെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ആരാധകര്‍ക്കായി പങ്കുവച്ച സര്‍പ്രൈസ് ഇതാണ്, സഹോയുടെ ഫസ്റ്റ്...
സംസ്ഥാന കായികോത്സവത്തില്‍ എറണാകുളം കിരീടം ഉറപ്പിച്ചു. എറണാകുളം. 200മീറ്റര്‍, നാനൂറ് മീറ്റര്‍ റിലെ തുടങ്ങിയ ഏതാനും ചില മത്സരങ്ങള്‍ മാത്രമാണ്...
അധ്യാപിക അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്ക്കൂളിന് മുന്നില്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍...
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന പരാതിയുമായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പണവുമായി...
ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഹോന്‍സു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ലാന്‍ ചുഴലികാറ്റ് വീശിയത്. മുന്നറിയിപ്പിനേത്തുടര്‍ന്ന്...
ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന...
ബ്രസീലും സ്പെയിനും അണ്ടര്‍ ലോകക്കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. ബ്രസീല്‍ ഇംഗ്ലണ്ടിനേയും, സ്പെയിന്‍ മലിയേയും നേരിടും. ഒക്ടോബര്‍ 25നാണ്...
എല്ലാ പ്രതീക്ഷകള്‍ക്കും വിരാമം, അമേരിക്കയില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....
സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ്...