ആധാര്‍ കാര്‍ഡിന്റെ പേരില്‍ ആരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ്...
രാജ്യത്ത് 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളും പരിശീലകരും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അംഗീകാരം...
ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് യുവതി മരിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ സീര്‍ ഗ്രാമത്തിലാണ് സംഭവം. ത്രാല്‍ ഖുന്മോ സ്വദേശി...
മെര്‍സലിന് എതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ...
കോഴിക്കോട്ട് ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഇയാള്‍ അപമാനിക്കാന്‍...
പ്രഭാസ് ആരാധകര്‍ക്ക് ഇപ്പോഴും ബാഹുബലിയാണ്. ഒരു രാജാവിന് നല്‍കുന്ന ആദരവും സ്നേഹവുമാണ് പ്രഭാസിന് ആരാധകര്‍ നല്‍കുികൊണ്ടിരിക്കുന്നത്. നാളെ പ്രഭാസിന്റെ 38ാം...
ഗുജറാത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരും. അല്‍പേഷ് താക്കൂറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം അഹമ്മദാബാദില്‍...
ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേലിന്റെ അനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലുമാണ് ബിജെപി യില്‍ ചേര്‍ന്നത്....
കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....
മഞ്ജുവാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. കണക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്....