കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത് ....
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് ഷൂട്ടിംഗ് സെറ്റില്‍ ധര്മ്മജന് ബോള്‍ഗാട്ടിയുടെ പിറന്നാളാഘോഷം. നടന് ജയസൂര്യ, സംവിധായകന് രഞ്ജിത്ത് ശങ്കര്‍, ആര്യ എന്നിവരടങ്ങുന്ന...
ലാവ് ലിന് കേസില്‍ പിണറായി കുറ്റവിമുക്തന്‍. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി. തുടക്കത്തില്‍...
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ഹൈക്കോടതിയുടെ വിമ്രശം.മന്ത്രിക്കെതിരായ സിംഗിൾ ബഞ്ച് പരാമർശങ്ങൾക്ക് സ്റ്റേ ഇല്ല...
സണ്ണി വെയിനിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണിലെ ആദ്യഗാനം എത്തി. വിജയ് ആരാധകനായാണ് സണ്ണി വെയ്ന്‍...
മലേഗാവ് സ്ഫോടന കേസില്‍ ജാമ്യം ലഭിച്ച പ്രതി കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി പുറത്തിറങ്ങി. കേസില്‍ ഒമ്പത്...
ലാവ് ലിന് കേസില്‍ വിധി ഇന്നുണ്ടാകും. സിബിഐ കൊടുത്ത റിവ്യൂ ഹര്‍ജിയിലാണ് വിധി. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടാണ് ഹൈക്കോടതി വിധി...
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും ആദ്യ ലോക്സഭയിലെ അംഗവുമായിരുന്ന റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു...
വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. കൊല്ലത്താണ് സംഭവം. പൊറോട്ട കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...