ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യു.എസ്.എസ് ജോണ്‍ മക്കൈന് എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം....
ഷൈജു അന്തിക്കാട് ഒരുക്കുന്ന ഹണി ബീ 2 വിന്റെ ടീസര്‍ എത്തി. ലാലിന്റേതാണ് തിരക്കഥ. അസിഫ് അലിയുടെ സഹോദരന് അസ്കര്‍...
ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, രാഷ്ട്രപതി രാംനാഥ് കോവിന്ദും അതിര്‍ത്തിയില്‍. മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി...
മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായ നാല് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.സീനിയര്‍ ഡിവിഷണല്‍ എഞ്ചിനയര് അടക്കമുള്ളവര്‍ക്കാണ് സസ്പെന്ഷന്.ഒരാളെ സ്ഥലംമാറ്റി. രണ്ടുപേര്‍ക്ക്...
അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് നടന്നേയ്ക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ലയനത്തിന്...
ശശികലയ്ക്കെതിരെ മുന്‍ ജയില്‍ ഡിഐജി രൂപ രംഗത്ത്. ശശികലയും സഹായി ഇളവരശിയും പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്ത് പോയിരുന്നെന്ന്...
അമേരിക്കയുടെ അഫ്ഗാന് നയം ഇന്ന് പ്രഖ്യാപിക്കും. രാത്രി ഒമ്പത് മണിയ്ക്കാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നയം പ്രഖ്യാപിക്കുക. ഇക്കാര്യം വൈറ്റ്...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ഇടക്കാല ഉത്തരവില്‍ 85 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച്...
കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് ബിജുല...
ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍...