ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം മഗളിര്‍ മട്ടുമിന്റെ സെപ്തംബര്‍ 15ന് തീയറ്ററുകളില്‍ എത്തും. സിനിമയുടെ നിര്‍മ്മാതാവ്...
ഇന്ത്യയുടെയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റ് മുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് ദിവസം മുമ്പായി ലഡാക്കിലാണഅ ഇരു സൈന്യവും തമ്മില്‍...
മകന്‍റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തിരിച്ച് ബംഗലൂരുവിൽ എത്തി. കൊച്ചിയിൽ നിന്ന് വിമാനമാർഗമാണ്...
കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മോനിഷ് ടോണി സാവിയെ എന്നിവരാണ് മരിച്ചത്. ഇവര്‍ മീന്‍...
നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടുത്തം. വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തം...
അരൂരില്‍ മൂന്നു യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്നു യുവാക്കളാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു...
ഹാദിയയുടെ മതം മാറ്റ കേസില്‍ എന്‍ഐഎകൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.. ഹാദിയയുടെ സുഹൃത്ത്...
മുസാഫര്‍ നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അപകത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി....
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് തമിഴ്നാട് സ്വദേശി മരിച്ചതിന് പിന്നാലെ സമാന സംഭവം തൃശ്ശൂരിലും. ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം വാഹനാപകടത്തില്‍...
പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് കരാറെടുത്ത ശേഷം ലാഭകരമല്ലെന്ന് പറഞ്ഞ് നിര്‍മ്മാണം തുടങ്ങാതിരിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍...