Advertisement
പൂന്തുറയില്‍ ഫിഷറീസ് മന്ത്രിയ്ക്കെതിരെ പ്രതിഷേധം

പൂന്തുറയിലേക്ക് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വരണ്ടെന്ന് മത്സ്യതൊഴിലാളികള്‍. ഇവിടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. മന്ത്രി നിര്‍മ്മലാ സീതീരാമനോടൊപ്പമാണ് മന്ത്രി കടകംപള്ളി...

11 പേരെ കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 11 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. നാവിക സേന രക്ഷപ്പെടുത്തിയ ഇവരെ ഇന്ന് ഉച്ചയോടെ...

ഓഖി ചുഴലിക്കാറ്റ്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി

സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.  രക്ഷാപ്രവര്‍ത്തനം ശക്തമായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിരോധ മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു....

ഗോകുലം ഗോപാലന്റെ പിതാവ് അന്തരിച്ചു

ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍  ഗോകുലം ഗോപാലന്റെ പിതാവ് വടകര അമ്പലത്തില്‍ മീത്തല്‍ ചാത്തു അന്തരിച്ചു. വാര്‍ദ്ധക്യ...

ഓഖി; ഒരു മൃതദേഹം തിരിച്ചറിഞ്ഞു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി സൂസയുട...

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്ത്

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ വീട് സന്ദര്‍ശിക്കുന്നു. ഇന്നലെയാണ് മന്ത്രി തലസ്ഥാനത്ത് എത്തിയത്. വിഴിഞ്ഞത്തിന്...

ഓഖി ചുഴലിക്കാറ്റ്; മരിച്ചവര്‍ 28, കണ്ടെത്താനുള്ളത് 96 പേരെ

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കണ്ടെത്താനുള്ളത് 96പേരെയാണെന്ന് അധികൃതര്‍. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതല്ലെന്നാണ് മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കുന്നത്. അതേസമയം ദുരന്തത്തില്‍...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിഎം സുധീരന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്ര പരിചരണ വിഭാഗത്തിലാണ്...

തിരിച്ചെത്താനുള്ളത് 88പേരെന്ന് കടംപള്ളി സുരേന്ദ്രന്‍

തിരിച്ചെത്താനുള്ളത് 88പേരെന്ന് കടംപള്ളി സുരേന്ദ്രന്‍. ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 17ആയി. ഇന്ന് മാത്രം നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍...

കാട്ടാനയുടെ ചവിട്ടേറ്റ് ഒരു മരണം

മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാൻ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം....

Page 29 of 721 1 27 28 29 30 31 721