കേരളത്തിന്റെ തെരുവുകളില്‍ മനുഷ്യര്‍ അലയുന്ന സ്ഥിതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിശേഷം മാറ്റാമെന്ന് ജ്വാലയുടെ സാരഥി അശ്വതിയുടെ ഉറപ്പ്. എന്നാല്‍...
ഒരു ചിക്കന്‍ പഫ്സിന്റെ വില 250!! നടി അനുശ്രീയാണ് ഈ ‘പൊള്ളുന്ന’ പഫ്സ് കഴിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫീ...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് അടുത്ത...
ഒരു റീമേയ്ക്കിന് സാഹര്യം ഒരുങ്ങുകയാണെങ്കില്‍ ആദ്യം പ്രേമം വേണോ? അതോ നേരം വേണോ ചോദ്യം അല്‍ഫോണ്‍സ് പുത്രന്റേതാണ്. ഫെയ്സ് ബുക്ക് വഴിയാണ്...
വെള്ളിയാഴ്ച രാവിലെ പാണക്കാട്ട് ലീഗ് നേതൃയോഗം ചേരും. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കാര്യമായി...
കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വിള്ളൽ കണ്ടെത്തിയത്.തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്....
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി....
മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു. കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ സ്റ്റേഷനുകള്‍ വഴിയാണ്...
ജമ്മുകാശ്മീരിലെ ബന്ദിപുരയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുന്നു. ഒരു തീവ്രവാദി കൊല്ലപ്പെട്ടു....
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം തോപ്പില്‍ ജോപ്പന്റെ ഓഡിയോ റിലീസ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രം ജോണി...