ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന്...
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍. തൃശ്ശൂര്‍ സ്വദേശി കെ. ശിവദാസന്‍ ആണ് മരിച്ചത്. നാവിക...
രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പിഎസുകാരി കിരണ്‍ ബേദി ഇനി പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കൊണ്‍ഗ്രസ് വിജയിച്ചിരുന്നു....
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ യുഎസ്സിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്....
നാലാം അങ്കത്തിനാണ് രമേശ് ചെന്നിത്തല ഹരിപ്പാട് ഇറങ്ങുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ ഹരിപ്പാടിന്റെ ജനപ്രതിനിധി പണ്ട് ഇവിടെനിന്ന് പല വട്ടം...
ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ആരോപണം. ഇലക്ഷന്‍ കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തായത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച്...
ഇത്തവണ പത്തനാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പോലെ ഒരു തെരഞ്ഞെടുപ്പ് കേരളം ഇത് വരെ കണ്ടുകാണില്ല. ഒരു സിനിമാ റീലീസിന്റെ പ്രതീതിയായിരുന്നു...
എല്‍ഡിഎഫിന്റെ കടകംപപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെഎം.എ വാഹിദ്, എന്‍ഡിഎയുടെ വി.മുരളീധരന്‍ എന്നിവരാണ് കഴക്കൂട്ടത്ത് സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വോട്ടെണ്ണലിനായി കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്ത് പ്രമുഖര്‍...
തിരുവന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. കാരണം, രാഷ്ട്രീയ ധ്രുവീകരണത്തേക്കാള്‍ സാമുദായിക ധ്രുവീകരണം കൊണ്ട് കൂടി ഈ...
ഇന്‍വിഷന്‍ എന്‍റര്‍ടെയ്മെന്‍റ് നല്‍കുന്ന ബോളിവുഡിലെ മോശം ചിത്രങ്ങള്‍ക്കുള്ള ഗണ്ഡാ അവാര്‍ഡ്സ് വിഭാഗത്തിലാണ് ഷാരൂഖിന് ഈ “നേട്ടം”.ദില്‍വാലയാണ് ഷാരൂഖിന് ഈ നേട്ടം...