പിഎസ് സി പരീക്ഷ എഴുതുന്നവർക്ക് സുഗമമായ യാത്ര ചെയ്യാൻ ഹെൽപ് ലൈനുമായി കെഎസ്ആര്‍ടിസി. 9846475874 എന്ന നമ്പറിലേക്ക് ഉദ്യോഗാർത്ഥിയുടെ പേരും...
സോളാര്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശം തുടരന്വേഷണത്തിന് അനുകൂലമാണെന്ന് മന്ത്രിസഭ. എന്നാല്‍ പൊതു അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. അഴിമതിയിലും...
റയാന് സ്ക്കൂളില്‍ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ഈ സ്ക്കൂളിലെ തന്നെ...
ഇന്ത്യ- ന്യൂസിലാന്റ് ടി20മത്സരത്തിന് ശേഷം താരങ്ങള്‍ മടങ്ങി. ഇന്നലെ രാത്രിയോടെ ലീലാ ഹോട്ടലിലെ വിജയാഘോഷത്തിന് ശേഷമാണ് മടക്കം മഴ ഭീഷണി...
കള്ളപ്പണത്തിനെതിരെ പോരാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടടിയായി പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തില്‍ പ്രകടമായ ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍...
രാജ്യത്തെ ആകെ പിടിച്ച് ഉലച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒരാണ്ട്. കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. ഡിജിറ്റല്‍...
പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശ്ശൂരില്‍...
സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി എന്തെന്ന് ഇന്നറിയാം....
മഴ ഭീഷണി ഉയര്‍ത്തിയ കാര്യവട്ടത്തെ ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ...
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം.പഷ്തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍...