കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, ഇതേ സ്‌കൂളിലെ തന്നെ...
നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷി മൊഴി മാറ്റി. ദിലീപിന് അനുകൂലമായാണ് പുതിയ മൊഴി. രഹസ്യ മൊഴിയുടെ പകര്‍പ്പ് അന്വേഷണ...
നടി റബേക്കാ മോണിക്കാ ജോണിനെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി...
കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക്കിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു.അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് രാജി. കുവൈത്ത് അമീര്‍ മന്ത്രിസഭയുടെ...
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി സ്‌കൂള്‍ ഇന്ന് തുറക്കില്ല. ഇന്നലെ ചേര്‍ന്ന പിടിഎ...
കൊല്ലം ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായമായി നല്‍കും. ഇന്നലെ കെഎംഎല്ലിന്റെ...
പുതുച്ചേരി സര്‍ക്കാര്‍ വാഹന രജിസ്ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുന്നു. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വ്യാജ...
ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം...
വൈഷ്ണവ് ഗിരീഷ് ഫൈനലില്‍ തോറ്റു. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നാണ് വൈഷ്ണവ് പുറത്തായത്.....
ഡല്‍ഹിയിലെ സാകേതിലുള്ള സ്വകാര്യ ആശുപത്രിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍. വാളും വെട്ടുകത്തിയുമായി എത്തിയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോ...