ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.തീവ്രവാദികൾക്കായി രാവിലെ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം...
ജിമിക്കി കമ്മലിന്രെ അറബി വേർഷൻ എത്തി. ഒമാനി ഗായകനായ ഹൈതം മുഹമ്മദ് റാഫിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ...
ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ...
സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെതിരെ നടി വിദ്യാബാലൻ രംഗത്ത്. ഒരു പൊതു വേദിയിലാണ് വിദ്യ തന്റെ നിലപാട് അറിയിച്ചത്....
ഗോരക്പുർ സംഭവത്തിനു പിന്നാലെ അഹമ്മദാബാദിലും കൂട്ടശിശുമരണം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിലാണ് നവജാത ശിശുക്കൾ മരിച്ചത്. ഒമ്പത് നവജാത...
വടകര കെ.ടി ബസാറില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. കോഴിക്കോട്...
ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് തുങ്ങി മരിച്ചു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിജയകുമാറിന്റെ മകൻ അഖിലാണ് തൂങ്ങി...
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിന് പകരം ദക്ഷിണ കൊറിയയിലെ എൽജി സിഎൻഎസ് ഫോട്ടോവോൾട്ടായിക് പ്ലാന്റ്. ട്വിറ്ററിലും,...
പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ജന്മനാടായ വടകരയില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാരകം പണിയുമെന്ന് മന്ത്രി എ.കെ. ബാലന്‍. പുനത്തിലിന്റെ കൃതികളെ...
ശോഭനയുടെ വളർത്തു മകൾ അനന്ത നാരായണിയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. 2010ലാണ് ശോഭന കുഞ്ഞിനെ ദത്തെടുത്തത്. അന്ന് ആറ്...