
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ്...
ഇന്ന് ലോക ഉപഭോക്ത്യ ദിനം. ഉപഭോക്ത്യ താത്പര്യങ്ങൾ സംരക്ഷിക്കാനും, അവകാശങ്ങൾ നേടിയെടുക്കാനും ഓൺലൈനിൽ...
ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള...
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും....
രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍...
ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്ടി കൗണ്‍സില്‍. അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതടക്കമുള്ള...
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന്...
സ്വർണ വിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4210 രൂപയായി....
പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനവുമായി റിലയൻസ്. ടെക് ഭീമന്മാരായ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും പങ്കാളിത്തത്തോടെയാണ് യുപിഐക്ക് സമാനമായ പുതിയ ഡിജിറ്റൽ പേയ്മെൻ്റ്...