Advertisement

തീയറ്റര്‍ റിലീസിന് ശേഷം ‘മരക്കാർ’ ഒടിടിയിലും; മോഹൻലാൽ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും...

‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്

സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി...

52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; സുവര്‍ണ മയൂരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്. മാംഗ കലാകാരനാവാൻ...

‘ആനയും അംബാരിയും അടിയും വെടിയും’; രസംകൊള്ളിച്ച് അജഗജാന്തരം ട്രെയിലര്‍

ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ആനയും അംബാരിയും അടിയും വെടിയും പൊട്ടിത്തെറിയുമുള്ള തീ...

സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടൻ ഉണ്ണി മുകുന്ദൻ ശബരിമലയിൽ

തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ (...

ഷോർട്ട് മിഡ്‌വിക്കറ്റിൽ നിന്ന് പിന്നിലേക്കോടി കപിൽ ദേവ് എടുത്ത ആ ക്യാച്ച്; ’83’ ടീസർ പുറത്ത്

ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയുടെ ടീസർ പുറത്ത്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഫൈനൽ...

‘സ്പൈഡർമാൻ നോ വേ ഹോമിൽ ഞാനില്ല’; ആവർത്തിച്ച് ആൻഡ്രൂ ഗാർഫീൽഡ്

സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോമി’ൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്. ‘ദി...

സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി പരിശോധന

മൂന്ന് സിനിമ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്,...

Page 247 of 974 1 245 246 247 248 249 974
Advertisement
X
Top