Advertisement

തട്ടുംമ്പുറത്തേറി കുഞ്ചാക്കോ ബോബൻ; ‘മുത്തുമണി രാധേ…’ ഗാനം കാണാം

കിടിലൻ താളത്തോടെ മരണമാസ്സ്‌ ഗാനം; ‘പേട്ട’യിലെ പാട്ടിനു മികച്ച പ്രതികരണം

തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് രജനീകാന്തിന് ആരാധകർ ഏറെ. ‘സ്റ്റൈൽ മന്നൻ’ എന്നാണല്ലോ അദ്ദേഹത്തെ വിളിക്കുന്നതു പോലും . രജനികാന്ത് കേന്ദ്ര...

പ്രിയങ്കയെ നവവധുവായി കണ്ട് കണ്ണ് നിറഞ്ഞ് നിക്

വീവാഹവേദിയിലേക്ക് വധുവിന്റെ വേഷവിധാനത്തോടെ എത്തിയ പ്രിയങ്കയെ കണ്ട് കണ്ണ് നിറഞ്ഞ നികിന്റെ വീഡിയോ...

‘പാലോം പാലോം നല്ല നടപ്പാലം’; സുരേഷ് പാടിയപ്പോള്‍ പൊലീസ് താളം പിടിച്ചു (വീഡിയോ)

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ പൊലീസ് സ്റ്റേഷനിലിരുന്ന് അരിസ്റ്റോ സുരേഷ് പാടുന്ന...

സായി പല്ലവിയും ഫഹദും ഒന്നിക്കുന്ന ചിത്രം

ഒരിടവേളയ്ക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നവാഗതനായ വിവേകാണ് ചിത്രം...

ആമസോൺ പ്രൈമിൽ ആദ്യമായി തമിഴ് സീരീസ് എത്തുന്നു; വെള്ളരാജ ഡിസംബർ 7ന്

ഇന്ന് തിയേറ്റർ റിലീസിനെത്തുന്ന ചിത്രങ്ങളുടെയത്ര തന്നെ ചർച്ചയാകുന്ന ഒന്നാണ് വെബ് സീരീസുകൾ. അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ ഗെയിം ഓഫ്...

ഇത് എആർ റഹ്മാൻ രണ്ട് വർഷം കാത്തിരുന്ന ചെയ്ത ഗാനം; സർവം താള മയത്തെ കുറിച്ച് സംവിധായകൻ രാജീവ് മേനോൻ

പതിനേഴ് വർഷങ്ങൾക്ക് ശേഷം എആർ റഹ്മാൻ-രാജീവ് മേനോൻ കൂട്ടുകെട്ടിൽ സംഗീത വിസമയങ്ങൾ സമ്മാനിച്ച് സർവം താള മയം ഡിസംബറിൽ റിലീസിനൊരുങ്ങുന്നു....

സോഷ്യൽ മീഡിയയിൽ തരംഗമായി സായ് പല്ലവിയും ധനുഷും ഒന്നിച്ച ‘റൗഡി ബേബി’

സോഷ്യൽ മീഡിയയിൽ തരംഗമായി സായ് പല്ലവിയും ധനുഷും ഒന്നിച്ച ‘റൗഡി ബേബി’. മാരി 2 വിലെ പാട്ടാണ് റൗഡി ബാബി....

ഓട്ടര്‍ഷ കണ്ട് കാശു പോയി; എന്നാല്‍ ആ കാശ് തിരിച്ച് തരാമെന്ന് അനുശ്രീ

ഓട്ടര്‍ഷ കണ്ട് കാശുപോയെന്ന് കമന്റ് ചെയ്ത ആളോട് കാശ് അക്കൗണ്ടില്‍ ഇട്ട് തരാമെന്ന് നടി അനുശ്രീ. പടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്...

96ല്‍ എസ് ജാനകിയും അഭിനയിച്ചിരുന്നു; ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

96എന്ന സിനിമയുടെ ഹാങ് ഓവറില്‍ നിന്ന് ഇതുവരെ തിരിച്ച് ഇറങ്ങി വരാത്തവരുണ്ട് ഇപ്പോഴും. ഇനി അഥവാ ആ ഹാങ് ഓവറില്‍...

Page 699 of 1038 1 697 698 699 700 701 1,038
Advertisement
X
Top