Advertisement

സിറിയയില്‍ വ്യോമാക്രമണം; 32 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു

പുതുജീവിതത്തിലേക്ക് ചെന്നൈ

പ്രകൃതി ദുരിതം വിതച്ച ചെന്നൈ മഹാനഗരം ദുരിതാശ്വാസ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടേയും കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 140.1 അടിയില്‍നിന്ന് ജലനിരപ്പ് രണ്ട് ദിവസംകൊണ്ട് 142...

ശബരിമലയില്‍ കനത്ത സുരക്ഷ

ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി. ഡിസംബര്‍ ഏഴ് വരെ കനത്ത...

ഭാരത ധര്‍മ്മ ജന സേന പാര്‍ടിയുമായി എസ്.എന്‍.ഡി.പി.

എസ്.എന്‍.ഡി.പി.യുടെ പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചു. പാര്‍ടിയുടെ പേര് ഭാരത ധര്‍മ്മ ജന സേന(BDJS). ശംഖുമുഖത്ത് സമത്വ മുന്നേറ്റ യാത്രയുടെ സമാപന...

സമത്വ മുന്നേറ്റ യാത്രയ്ക്ക് ശംഖുമുഖത്ത് സമാപനം.

വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക ഇന്ന് ശംഖുമുഖത്ത് സമാപനം. സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. നിരവധി...

സ്വപ്‌ന പദ്ധതിയ്ക്ക് ഇനി ആയിരംനാള്‍

25 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമാകുന്നു. ഇന്ന് വൈകീട്ട് 4 ന് പദ്ധതി പ്രദേശമായ...

ഇന്ന് ലോക മണ്ണ് ദിനം.

ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ...

പുരസ്‌കാര തിളക്കത്തില്‍ വടക്കുംനാഥന്‍.

യുനെസ്‌കൊ പൈതൃക പുരസ്‌കാരം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്. എഷ്യ-പസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ സുപ്രധാനമായ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ആണ്...

ചൈനീസ് ത്രീഡി വൂള്‍ഫ് ടോട്ടം ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചിത്രം

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വിസ് അനോഡ് സംവിധാനം ചെയ്ത വൂള്‍ഫ് ടോട്ടം. ഉദ്ഘാടന...

Page 1486 of 1487 1 1,484 1,485 1,486 1,487
Advertisement
X
Top