Advertisement

ശശീന്ദ്രന്റെ സത്യപ്രതിഞ്ജ പ്രതിപക്ഷം ബഹിഷ്‌കരിക്കും

വ്യോമ സേന ഉന്നത ഉദ്യോഗസ്ഥൻ ചാരവൃത്തിക്ക് പിടിയിൽ

വ്യോമ സേന ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് ഇൻറലിജൻസ് വിഭാഗം പിടികൂടി. രഹസ്യരേഖകൾ വാട്ആപ്പിലൂടെ പാകിസ്ഥാൻ ബന്ധമുള്ള യുവതിക്ക് ചോർത്തി...

21വര്‍ഷമായി ഭര്‍ത്തൃ പീഡനം; ഞെട്ടിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി യുവതി

കഴിഞ്ഞ 21വര്‍ഷക്കാലമായി ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് യുവതി. മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന...

പുനലൂരില്‍ വന്‍ തീപിടുത്തം

പുനലൂരില്‍ വന്‍ തീപിടുത്തം. ആറ് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന്...

പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ നടത്തിക്കൊണ്ട് പോയി; തറയില്‍ വീണ കുട്ടി മരിച്ചു

പ്ര​സ​വ​വാ​ർ​ഡി​ൽ‌ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു. ത​ല​യ​ടി​ച്ച് ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ദാരുണ സംഭവം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട...

ഷാനി പ്രഭാകരനെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരൻറെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. ആലുവ...

സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരുടെ മിനിമം വേതനം ഉറപ്പാക്കുന്ന അന്തിമ വിജ്ഞാപനം ഉടൻ

സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരുടെ മിനിമം വേതനം ഉറപ്പാക്കുന്ന അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷണൻ നിയമസഭയെ...

കലിപ്പടക്കണം; സൗത്താഫ്രിക്കയോട് പകരം വീട്ടണം

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ടെസ്റ്റ് പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കിയെങ്കിലും അവസാന ടെസ്റ്റിലെ തകര്‍പ്പന്‍ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്....

സൈന്യവും പോലീസും രണ്ട് തട്ടില്‍; കാശ്മീര്‍ പ്രതിസന്ധി രൂക്ഷം

കഴിഞ്ഞ ശനിയാഴ്ച ഷോപ്പിയാനയില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ വെടിവയ്പ്പിലൂടെ നേരിട്ട സൈന്യത്തിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പോലീസ് നടപടിയെ...

സജി ബഷീറിന് നിയമനം നല്‍കില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി

കെല്‍പാം മുന്‍ എംഡിയായ സജി ബഷീറിനെ ഒരു കാരണവശാലും അധികാരത്തിലേക്ക് തിരിച്ചെടുക്കില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വിജിലന്‍സ്...

Page 9 of 1487 1 7 8 9 10 11 1,487
Advertisement
X
Top