
സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് ആരാധകരെ. റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന വീഡിയോ...
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് രാക്ഷസന്‍. സൈക്കോ ത്രില്ലര്‍ എന്ന്...
മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ രമേശ് പിഷാരടി അഭിനയമികവുകൊണ്ടും ആരാധകര്‍ക്ക് പ്രീയപ്പെട്ടവനായി. സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും...
അഭിനയമികവുകൊണ്ടുമാത്രമല്ല ആരാധകരോടുള്ള പെരുമാറ്റ ശൈലികൊണ്ടും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് പ്രീയങ്കരനാവുകയാണ് താരം. ലൊക്കേഷനിലെ...
നാട്ടില്‍ നിന്ന് വരുന്ന ഓരോ പൊതിയും പ്രവാസികള്‍ തുറക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍ നാട്ടിലേക്ക് കൊടുത്തയക്കുന്ന പൊതിയേക്കാള്‍ ചെറുതായിരിക്കും...
ക്രിക്കറ്റിലെ തകർപ്പൻ ക്യാച്ചുകൾ കായികപ്രേമികൾക്ക് എക്കാലത്തും ഹരമാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു പറക്കും ക്യാച്ച്. ഓസ്ട്രേലിയൻ താരം ഉസ്മാൻ...
ഉദ്ഘാടനത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്. ‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ…’ എന്നു തുടങ്ങുന്ന മനോഹരഗാനം...
താരദമ്പതികളായ നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹത്തിനായ് ആകാംഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിവാഹത്തിന്റേതായി പുറത്തുവരുന്ന ഓരോ...
സംഗീത മാന്ത്രികൻ ഏ ആർ റഹ്മാനെപ്പോലും പാട്ടു പാടി അതിശയിപ്പിച്ച ബേബിയെ ആരും മറന്നുകാണില്ല. അത്രമേൽ സുന്ദരമായിരുന്നല്ലോ അവരുടെ പാട്ട്....