Advertisement

‘ഉണ്ട’ മേക്കിംഗ് വീഡിയോ പുറത്ത്; ചിത്രം നാളെ തീയറ്ററുകളിൽ

‘മമ്മുക്കാ, ഇങ്ങോട്ടു വന്നേ’; ഗാനഗന്ധർവൻ ചിത്രീകരണത്തിനിടെ താരമായി കുഞ്ഞ് ആരാധിക: വീഡിയോ

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ തടസപ്പെടുത്തിയ ആളെ പരിചയപ്പെടുത്തുകയാണ് സംവിധായകനും നടനുമായ...

തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഉന്തും തളളും; വീഡിയോ

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍...

ചെരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിന്റെ ശവസംസ്കാരം; വീഡിയോ

ചെരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിൻ്റെ യാത്രയയപ്പും ശവസംസ്കാരവും ക്യാമറയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ...

അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന പരസ്യവുമായി പാക്ക് ചാനൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

പാക്ക് സൈന്യത്തിൻ്റെ പിടിയിൽ പെടുകയും രണ്ട് ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന...

ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ; ക്രിക്കറ്റിന്റെ ആവേശം നിറച്ച് ഒരു ടെക്കി പാട്ട് !

ലോകമെങ്ങും ലോകകപ്പ് ആവേശത്തിലാണ്. ഈ ആവേശം ഒട്ടുംചോരാതെ തന്നെ തങ്ങളുടെ ഗാനത്തിലൂടെ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു കൂട്ടം ടെക്കികൾ....

തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരൻ; വീഡിയോ

തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടുന്ന യാത്രക്കാരൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. മഹാരാഷ്ട്രയിലെ ഒരു ബീച്ചിലാണ് സംഭവം. കാറില്‍...

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകൾ ഇതു വരെ; വീഡിയോ

ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചിട്ട് ഒരാഴ്ച. ആകെ കഴിഞ്ഞത് 10 മത്സരങ്ങൾ. ഇതിനോടകം തന്നെ ചില മികച്ച ക്യാച്ചുകൾ നമ്മൾ കണ്ടു...

ഗെയിൽ പുറത്തായത് ഫ്രീ ഹിറ്റിൽ; വിവാദം: വീഡിയോ

അമ്പയറിംഗ് പിഴവുകളുടെ ഘോഷയാത്രയായി വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ മത്സരം. വിൻഡീസ് ഓപ്പണർ ക്രിസ് ഗെയിൽ, വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ എന്നിവരാണ്...

മോദിയുടെ താടാസന മുറ; പങ്കുവെച്ചത് സ്വന്തം അനിമേഷൻ വീഡിയോ

അന്താരാഷ്ട്ര യോഗാദിനത്തിന് മുന്നോടിയായി താടാസന മുറയുടെ അനിമേഷന്‍ വീഡിയോ പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താടാസന ചെയ്യേണ്ട രീതി...

Page 79 of 206 1 77 78 79 80 81 206
Advertisement
X
Top