
യുഎഇയിൽ രാത്രി കാല നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി...
സൗദിയില്‍ ഇന്ന് 3938 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ...
വിവിധ രാജ്യങ്ങളിൽ കുടുങ്ങി കഴിയുന്ന വിദേശികളെ തിരിച്ചുകൊണ്ട് വരാനായി യുഎഇ പുതിയ മാർഗ...
കുവൈറ്റിലെ എണ്ണ അനുബന്ധ മേഖലയായ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി. ജീവനക്കാരെ നാട്ടിക്കെത്തിക്കാന്‍ സൗജന്യമായാണ്...
ഷാർജയിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ ആതിരക്ക് അവസാനമായി കാണാനായി...
ജിദ്ദയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശി പി.എ താജുദ്ദീൻ (52) ആണ് മരിച്ചത്....
ദുബായിൽ വച്ച് കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയായിരുന്ന ശങ്കരൻകുഴി എസ് എ ഹസൻ...
സൗദിയിലെ ദമാമിൽ ഒരു മലയാളി കൂടി കൊവിഡ് മൂലം മരിച്ചു. പത്തനംതിട്ട എലന്തൂർ സ്വദേശിനി മധുക്കോളിൽ വീട്ടിൽ ജൂലി സിജു...
സൗദിയിലെ അൽ കോബാറിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗൺഹിൽ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടിൽ...