
സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് സർവീസ് നടത്തും. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. സ്‌പൈസ് ജെറ്റ്...
സൗദിയിലെ പള്ളികൾ രണ്ടര മാസത്തിന് ശേഷം പ്രാർത്ഥനകൾക്കായി തുറന്നു. മദീനയിലെ ഹറം പള്ളിയിലും...
ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. 76 വയസുകാരനായ...
കൊവിഡ് ബാധിച്ച് കാലടി സ്വദേശി ദുബായിൽ മരിച്ചു. നീലീശ്വരം മുട്ടംതോട്ടിൽ പൈലി മകൻ ടോമിയാണ് മരിച്ചത്. 48 വയസായിരുന്നു. കഴിഞ്ഞ...
സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂരിൽ നിന്നുള്ള പി സി സനീഷാണ് സൗദിയിൽ വച്ച് മരിച്ചത്....
കൊവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയിലെ റിയാദിൽ മരിച്ചു. ആലപ്പുഴ പ്രയാർ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തിൽ അബ്ദുസ്സലാം...
സൗദിയിൽ മറ്റന്നാൾ മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നു. ഞായറാഴ്ച ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. പള്ളികളിൽ പ്രാർഥന അനുവദിക്കും....
ഒമാനില്‍ കൊവിഡ് 19 പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച 136 പ്രവാസികളെ അറസ്റ്റ് ചെയ്തു. ചെറിയ പൊരുന്നാള്‍ പ്രമാണിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ച്...
ജിദ്ദയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചാർക്കണ്ടി അബ്ദുൾ സലാം (58),...