
സൗദിയിൽ ആഭ്യന്തര വിനോദ സഞ്ചാര മേഖലയിൽ നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്റർ അറിയിച്ചു....
സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടാൻ...
കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. പുതിയതായി...
മഹാത്മഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളി ങ്ങ്...
സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു. ഗ്രാമങ്ങളില്‍ അധിവസിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സമ്മര്‍...
യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയ്ക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേതടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഒരു...
ദുബായിൽ ബസപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം രാവിലെ 7.40ന്റെ എയർ ഇന്ത്യയിൽ നെടുമ്പാശേരിയിലെത്തിച്ചു....
ദുബായിൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവ്. നിധിൻ ലാൽജി എന്ന ഇരുപത്തിയൊൻപതുകാരനാണ് അപകടത്തിൽനിന്ന്...
യുഎഇ യില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വരുമെന്ന് അധികൃതര്‍. കടുത്ത ചൂടിനെ തുടര്‍ന്ന് പുറം...