
സ്വകാര്യ മേഖലയിലേക്ക് അനുവദിച്ച വിദേശ തൊഴില്‍ വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം അമ്പത് ശതമാനം കുറഞ്ഞതായി സൗദി തൊഴില്‍ സാമൂഹിക...
അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരില്‍...
അക്ഷയ് കുമാര്‍ നായകനായ ‘ഗോള്‍ഡി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഇതോടെ സിനിമാ തീയേറ്ററുകള്‍ക്ക്...
വ്യാഴാഴ്ച രാത്രി സൗദിയ്ക്ക് നേരെ യമനിലെ ഹൂത്തി ഭീകരവാദികൾ തൊടുത്തുവിട്ട മിസൈൽ അറബ് സഖ്യസേന തകർത്തതായി സഖ്യസേന വക്താവ് തുർക്കി...
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ സൗദിയിലെ നിയോം മെഗാ സിറ്റിയുടെ ടൂറിസം വിഭാഗത്തിന്‍റെ മേധാവിയായി ഇന്ത്യക്കാരിയായ ആരാധന ഖോവാലയെ...
അൽ അൻസാരി എക്‌സ്‌ചേഞ്ച് റിവാർഡ്‌സ്-സമ്മർ പ്രമോഷൻ നറുക്കെടുപ്പ് നടന്നു. ഫിലിപ്പീൻസ് സ്വദേശിയായ ജിന റേലുയോ സോറിയാനോയ്ക്കാണ് ഗ്രാൻഡ് പ്രൈസായ ഒരു...
സ്ത്രീകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നൂറു ശതമാനം വനിതാവല്‍ക്കരണം ഘട്ടം ഘട്ടമായാണ് സൗദിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം...
സൗദിയിലെ വിദേശ തൊഴിലാളികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശം ബുധനാഴ്ച ചേരുന്ന സൗദി ശൂറാ കൗൺസിൽ പരിഗണിക്കും. കൗൺസിലിന്റെ...
സൗദിവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കാന്‍ ഇനി പന്ത്രണ്ട് ദിവസം മാത്രം. ആശങ്കയോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍. പതിനൊന്നാം തിയ്യതി മുതല്‍...