
മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍...
സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ...
മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച അഭിഭാഷകൻ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് നരേന്ദ്രമോദി ഒരു ദിവസ്സത്തെ സന്ദർശനത്തിനായ് യു.എ.ഇ യിൽ...
സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്....
ഷാര്‍ജയില്‍ പൊലീസില്‍ തൊഴില്‍ അവസരമെന്ന പേരില്‍ പുതുതായി ഇറങ്ങിയ പ്രചരണം വ്യാജമെന്ന് ഷാര്‍ജ പൊലീസ്. ഷാര്‍ജ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും...
തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ ഡിസൈനറും കല സംവിധായകനുമായ സന്തോഷ് രാമന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന...
ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന വീട്ടുജോലിക്കാരിക്ക് ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിന്റെ ഫലമായി മോചനം. ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനി...
ജി.സി.സി, ആഫിക്കൻ റീജ്യണുകളിലെ പ്രവാസികളുടെ പ്രിയ രാജ്യമായി വീണ്ടും ബഹ്റൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് പ്രവാസികളുടെ...