Advertisement

ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളും; കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പിണറായി

ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് സരിത

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ തന്നെയും കക്ഷിചേരാന്‍ അനുവദിക്കണമെന്ന് സരിത നായര്‍. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സരിത...

സര്‍ക്കാരിനെ വെല്ലുവിളിച്ച് ബസ് ഉടമകള്‍; വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചു

സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് സര്‍ക്കാര്‍...

ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 23ന് തിരഞ്ഞെടുപ്പ്

കേരളത്തില്‍ അടക്കം മറ്റ് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം...

കുരുക്ക് ചിദംബരത്തിലേക്കും?; പി.ചിദംബരത്തെ സിബിഐ ചോദ്യം ചെയ്‌തേക്കും

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ സി​ബി​ഐ ഒ​രു​ങ്ങു​ന്നു. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കു​ന്ന​ത്...

പണിമുടക്കി സമരം ചെയ്യാന്‍ നഴ്‌സുമാര്‍; ആറാം തിയ്യതി മുതല്‍ അനിശ്ചിതകാല സമരം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയതിനു പിന്നാലെയാണ്...

ഷുഹൈബ് വധം; ഒരു പ്രതി കൂടി അറസ്റ്റില്‍

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ​ഷുഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു...

നിറങ്ങളുടെ ഉത്സവം ആഘോഷമാക്കി രാജ്യത്തിന്റെ കാവല്‍ക്കാര്‍

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയും പകലും ഉറക്കമില്ലാതെ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. സിനിമ താരങ്ങളുടെയും...

വൈദികന്റെ കൊലപാതകം; കപ്യാര്‍ ജോണി അറസ്റ്റില്‍

മലയാറ്റൂരില്‍ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി ജോണി പിടിയില്‍. കുരിശുമുടിയിലെ മുന്‍ കപ്യാരാണ് ജോണി. ജോലിയില്‍ നിന്ന് പിരിച്ച്...

റിപ്പോര്‍ട്ടില്‍ സംഭവിച്ചത് ഔദ്യോഗിക പിഴവ്, തിരുത്താന്‍ തയ്യാര്‍; കളക്ടര്‍ ടി.വി. അനുപമ

തെറ്റായ സര്‍വ്വേ നമ്പറില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഔദ്യോഗിക പിഴവ് മാത്രമാണെന്ന് ആലപ്പുഴ ജില്ലാ...

Page 3917 of 4007 1 3,915 3,916 3,917 3,918 3,919 4,007
Advertisement
X
Top