Advertisement

ഇനി ‘ചെറിയ’ പോര്; ഇന്ത്യ-സൗത്താഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം ഇന്ന്

സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ബിജെപിയും ജനസംഘവും; നരേന്ദ്ര മോദി

ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍...

ബിജെപിയുടെ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു....

ബെംഗളൂരുവില്‍ എംഎല്‍എയുടെ മകന്‍ യുവാവിനെ ആക്രമിച്ചു; പരിക്കേറ്റ യുവാവിന്റെ നില ഗുരുതരം

ബെംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലില്‍ വെച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്റെ അഴിഞ്ഞാട്ടം....

മിതാലി രാജിന് ഒന്നാം റാങ്ക് നഷ്ടമായി

ഐസിസിയുടെ വനിത ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. 2017 ഒക്ടോബര്‍ മുതല്‍ ഒന്നാം സ്ഥാനം...

സെമി സാധ്യതകള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്

ഇനിയും വിധിയെഴുതാറായിട്ടില്ല. മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന്...

ഷുഹൈബ് വധക്കേസ്; രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ

ഷുഹൈബ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. രണ്ട് സിപിഎം പ്രവർത്തകരാണ് കീഴടങ്ങിയിരിക്കുന്നത്. ആകാശ്, റിജിൻ രാജ് എന്നിവരാണ് കീഴടങ്ങിയത്....

ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു സി.പി.എം സംഘർഷത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കൺവെൻഷൻ ഉപേക്ഷിച്ചു. ആലപ്പുഴ നഗരപരിധിയിൽ ഇന്ന് ഉച്ചവരെ ഹർത്താലിന്...

ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ്

ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ്. 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സിപിഎമ്മും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. 60 അംഗ...

പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ര​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗ്രേ​ഡ് എ​സ്ഐ എ​ആ​ർ ക്യാ​മ്പ് ബാ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ക്രി​സ്റ്റ​ഫ​ർ റോ​യി​യാ​ണ് മ​രി​ച്ച​ത്. പാ​ള​യം...

Page 3915 of 3977 1 3,913 3,914 3,915 3,916 3,917 3,977
Advertisement
X
Top