Advertisement

ബസ് സമരം നാലാം ദിവസം; പൊറുതിമുട്ടി ജനങ്ങള്‍, ബസ്സുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ക്യാപ്റ്റനെ നെഞ്ചിലേറ്റി പ്രിയസഖി; മികച്ച അഭിപ്രായങ്ങളുമായി ക്യാപ്റ്റന്‍ മുന്നേറുന്നു

മലയാളത്തില്‍ ആദ്യമായാണ് ലക്ഷണമൊത്തൊരു സ്‌പോര്‍ട്‌സ് ബയോപിക് കാണുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ക്യാപ്റ്റന്‍ സിനിമ കണ്ടിറങ്ങിയ ശേഷം പറയുന്നത്. അത്രയും മികച്ച...

ടി.പി. കേസ് പ്രതികളെ ജയില്‍ മാറ്റി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ ഡയില്‍...

ചര്‍ച്ച പരാജയം; ബസ് സമരം തുടരും

ഗാതഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്...

ശുഹൈബ് വധം; പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം പ്രതിരോധത്തില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പോലീസിന് കീഴടങ്ങിയ ആകാശ്,...

ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി-20; ടോസ് ലഭിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു

ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച സൗത്താഫ്രിക്കയുടെ ക്യാപ്റ്റന്‍ ജെ.പി. ഡുമിനി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ...

ജിഗ്നേഷ് മേവാനിക്കു നേരെ ഗുജറാത്ത് പോലീസിന്റെ കൈയ്യേറ്റ ശ്രമം

ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കു നേരെ പോലീസിന്റെ കൈയ്യേറ്റ ശ്രമം. അംബേദ്കര്‍ പ്രതിമ നിലനില്‍ക്കുന്ന സാരാംഗ്പൂരിലേക്ക് പോകുന്ന വഴിയാണ് മേവാനിയെ...

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

തൃശൂർ: കഴിഞ്ഞ ദിവസം ചൂണ്ടൽ പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് 24 മണിക്കൂർ പഴക്കമുണ്ട്....

കാ​ഞ്ചീ​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

കാ​ഞ്ചീ​പു​രം: ത​മി​ഴ്നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ എ​ട്ട് പേ​ർ...

ശുഹൈബ് വധം; അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന

ശുഹൈബ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന...

Page 3913 of 3977 1 3,911 3,912 3,913 3,914 3,915 3,977
Advertisement
X
Top