Advertisement

ഭൂമിയിടപാട് കേസില്‍ ആടിയുലഞ്ഞ് സീറോ മലബാര്‍ സഭ; ഇന്ന് അടിയന്തര യോഗം

ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നത് സര്‍ക്കാരിന്റെ അനാസ്ഥ കാരണം; ഇ. ശ്രീധരന്‍

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നു. ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നത് സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് ഡിഎംആര്‍സി...

ലെനിനെ ‘തീവ്രവാദി’യെന്ന് അഭിസംബോധന ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിടയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ ലെനിനെ...

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ത്രിപുരയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ...

ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് എതിരെ അന്വേഷണം

വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഭൂമിയിടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതി വ്യക്തമാക്കി. നാല് പേര്‍ക്ക് എതിരെയാണ്...

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി; ഇനി എല്‍ഡിഎഫ്

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭാ യുഡിഎഫിന് നഷ്ടമായത്....

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ചെ​റു​താ​ഴം സ്വ​ദേ​ശി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും....

കര്‍ദിനാള്‍ രാജാവോ? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും...

ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹാദിയയുടെ പിതാവ്

ന്യൂഡൽഹി: ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മുലത്തിലാണ്‌ അശോകൻ ഇക്കാര്യം വ്യക്തമാക്കിയത്. അമ്പിളി എന്ന...

ചെങ്ങന്നൂരില്‍ ബിജെപിയെ ഏതിര്‍ക്കുക മുഖ്യലക്ഷ്യം; വൈക്കം വിശ്വന്‍

കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള അവസാന ഘട്ട വടംവലികള്‍ നടക്കുന്നതിനിടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രധാന അജണ്ട വ്യക്തമാക്കി എല്‍ഡിഎഫ്...

Page 3912 of 4007 1 3,910 3,911 3,912 3,913 3,914 4,007
Advertisement
X
Top