
തദ്ദേശതെരഞ്ഞെടുപ്പില്‍ അഭിമാനപ്പോരാട്ടം നടക്കുന്ന കോര്‍പറേഷനുകളില്‍ ഒന്നാണ് തിരുവനന്തപുരം. നറുക്കെടുപ്പിലൂടെ മേയര്‍ സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്ത കോര്‍പറേഷനില്‍ കൂടുതല്‍ വനിതകളെ...
ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചുട്ട...
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്....
തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ്...
ബോളിവുഡ് താരം രാഹുൽ റോയ് ഗുരുതരാവസ്ഥയിൽ. 1990 ൽ മഹേഷ് ഭട്ട് നിർമിച്ച ഹിറ്റ് ചിത്രം ആഷിഖിയിലെ നടനാണ് രാഹുൽ...
എറണാകുളം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേരളത്തിലെ അപൂര്‍വ മുന്നണി പിന്തുണ. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുന്നു. ഇരുമുന്നണികളും...
ഓഖി കൊടുങ്കാറ്റ് നാശം വിതച്ചുപോയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കടലിന്റെ മക്കള്‍ക്ക് ദുരിതം മാത്രം ബാക്കി. ദുരന്തത്തിന് പിന്നാലെ പ്രഖ്യാപിച്ച...
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവം. കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന പ്രക്ഷോഭത്തില്‍...
കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഈ രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി ഗവേഷകര്‍....