Advertisement

അപകടത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയില്‍; പിന്നീട് ശവപ്പെട്ടിയില്‍; ഒടുവില്‍ പെട്ടി തുറന്ന് പുറത്തെത്തി യുവതി

ഇടഞ്ഞ് റഷ്യ; യുഎന്‍ ലോക ടൂറിസം സംഘടനയില്‍ നിന്നും പുറത്തേക്ക്

ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസം ലോക ടൂറിസം...

വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ; ജോണി ഡെപ്പും ആംബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്…

വാർത്തകളിൽ ഏറെ ഇടംപിടിച്ച ഒന്നായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനം....

ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട്...

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ച് ഭാര്യ

പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. 25-കാരിയായ...

യുക്രൈനുവേണ്ടി യുദ്ധംചെയ്ത വിദേശികൾക്ക് വധശിക്ഷ

യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ...

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യെന്ന് യു.എൻ ആണവോർജ ഏജൻസി

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യ​താ​യി യു.​എ​ൻ ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി. ഇ​തോ​ടെ ആ​യു​ധ നി​ർ​മാ​ണ​ത്തി​നാ​യി ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം...

പാക് അവതാരകൻ മരിച്ചനിലയിൽ

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ...

പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിട്ട പോളണ്ട് മന്ത്രി രാജിവച്ചു

പോ​സ്റ്റ് മാ​സ്റ്റ​റെ പി​രി​ച്ചു​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ​പോ​ളി​ഷ് മ​ന്ത്രി മൈ​ക്ക​ൽ സി​യെ​സ്‍ലാ​ക്ക് ​രാ​ജി​വെ​ച്ചു. ​​ഈ ​മാ​സ​മാ​ദ്യം ക​ത്തു​ക​ൾ കൈ​പ്പ​റ്റാ​നാ​യി ത​പാ​ൽ...

‘ശ്രീലങ്കയ്‌ക്കുള്ള ഇന്ത്യൻ സഹായം അനുകരണീയം‘:ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുനെന്ന് ചൈന

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്‌ക്ക് സാദ്ധ്യമായ എല്ലാ രീതിയിലും സഹായം നൽകുന്ന ഇന്ത്യയുടെ നയം അനുകരണീയമെന്ന് ചൈന. സാമ്പത്തിക...

Page 364 of 1040 1 362 363 364 365 366 1,040
Advertisement
X
Top