Advertisement

യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്

ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു

കാനഡയിലെ ഒട്ടോവയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. പറക്കലിനിടെ ആകാശത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. കാനഡയിലെ ഒട്ടോവയിൽ...

ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു; 15 മരണം; 44 പേർക്ക് പരിക്ക്

ചൈനയിൽ ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു. അപകടത്തിൽ 15 പേർ...

റഷ്യയില്‍ ഭൂചലനം

റഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9രേഖപ്പെടുത്തി. ആളപായമോ നഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി...

അമേരിക്കയിലെ യോഗ സ്റ്റുഡിയോയിൽ വെടിവയ്പ്പ്; രണ്ട് മരണം

അമേരിക്കയിലെ ഫ്‌ളോറിഡയിൽ സ്ഥിതി ചെയ്യുന്ന യോഗാ സ്റ്റുഡിയോയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം....

ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചുവെന്ന് തുർക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

സൗദി മാധ്യമപ്രവർത്തകൻ ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചുവെന്ന് തുർക്കി പ്രസിഡന്റ്ിന്റെ ഉപദേഷ്ടാവ് യാസിർ അക്തായി. മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയ ശേഷം...

റഷ്യയിലെ എഫ്എസ്ബി ആസ്ഥാനത്തുണ്ടായ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചു

റഷ്യയിലെ എഫ്എസ്ബി ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ആസ്ഥാനത്തെ ലോബിയിൽ പതിനേഴ്കാരൻ സ്വയം പൊട്ടിത്തെറിച്ചത്....

ഖഷോഗിയെ കോൺസുലേറ്റിൽ കയറിയ ഉടനെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി : പ്രോസിക്യൂട്ടർ

ജമാൽ ഖഷോഗിയെ കോൺസുലേറ്റിൽ പ്രവേശിച്ചയുടൻ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി നശിപ്പിച്ചുവെന്ന് ചീഫ് പ്രോസിക്യൂട്ടർ. സൗദി...

കാബൂളില്‍ സ്ഫോടനം; ഏഴ് മരണം

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 14പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ പുള്‍- ഇ -ചര്‍ക്കി ജയിലിന് സമീപത്താണ്...

സർക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി

സർക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി. റഷ്യൻ തലസ്ഥാനമായ നോസ്‌കോയിൽ നിന്ന് 1250 കിലോമീറ്റർ അകലെയുള്ള ക്രാസ്‌നോദാർ ഗ്രാമത്തിലെത്തിയ സർക്കസിനിടെയാണ്...

Page 806 of 1020 1 804 805 806 807 808 1,020
Advertisement
X
Top