
ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. ഡെൻമാർക്കിലെ മധ്യ വലതുപക്ഷ സഖ്യ സർക്കാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്....
കാബൂളിൽ വീണ്ടും സ്‌ഫോടനം. അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബുധനാഴ്ച്ച അഭ്യന്തരമന്ത്രാലയത്തിന്...
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച് മാധ്യമ ശ്രദ്ധ നേടിയ പത്ര പ്രവർത്തകൻ അർകാഡി ബബ്‌ചെങ്കോ...
ബെൽജിയത്തിലെ ലീഗെയിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. സ്ത്രിയെ ബന്ദിയാക്കി രക്ഷപെടാൻ അക്രമി ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ...
നോർത്ത് ടെക്‌സാസിൽ കടുത്ത സൂര്യാഘാതത്തെ തുടർന്ന് 34 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് ടെക്‌സാസിലെ ഡാലസ് ഫോർട്ട്‌വർത്ത് ടറന്റ് കൗണ്ടി...
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ അടുത്ത മാസം 12ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...
ചൈനയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്‌കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല....
ഉഗാണ്ടയിൽ ഉണ്ടായ ബസ് അപകടത്തില്‍ 48മരണം. മരിച്ചവരില്‍ 16പേര്‍ കുട്ടികളാണ്. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചായിരുന്നു...
അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത വരുന്നു. ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന രണ്ടു എക്‌സിറ്റ്‌പോളുകളും ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ...