Advertisement

ഹാരി-മേഗൻ രാജകീയ വിവാഹം ഇന്ന്

ക്യൂബയിൽ വിമാനം തകർന്നു; നൂറിലധികം പേർ മരിച്ചു

ക്യൂബയിൽ 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു. അപകടത്തിൽ നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒമ്പത് ജീവനക്കാരടക്കം 113...

കുടിയേറ്റക്കാര്‍ മൃഗങ്ങള്‍; വിവാദ പരാമര്‍ശവുമായി ട്രംപ്

കു​ടി​യേ​റ്റ​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചി​ല കു​ടി​യേ​റ്റ​ക്കാ​ർ വെ​റും...

ഇറാഖില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വിജയം

ഇറാഖില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. അമേരിക്കന്‍...

യാത്രവിമാനത്തിൻറെ കോക്പിറ്റ് വിൻഡോ തകർന്നു

യാത്രയ്ക്ക് ഇടയിൽ ചൈനീസ് യാത്രവിമാനത്തിന്റെ കോക്പിറ്റ് വിൻഡോ തകർന്നു. ഇതിനെ തുടർന്ന് പൈലറ്റിനു പരിക്കേറ്റു. എയർബസ് എ319 വിമാനമാണ് അപകടത്തിൽ...

ഇരുമ്പ് കൂടിനുള്ളിൽ മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ; വീഡിയോ

ഇരുമ്പ് കൂടിനുള്ളിൽ ബോളിവുഡ് താരം മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ. ഇന്ത്യയിലെ വേശ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത് ഇങ്ങനെയാണെന്നും, ഇതിനെതിരെയുള്ള...

ജെറുസലേമിൽ അമേരിക്കൻ എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പിൽ 41 മരണം

ജെറുസലേമിൽ അമേരിക്കൻ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 41 പേർ കൊല്ലപ്പെട്ടു. ഏതാണ്ട്...

ജറുസലമില്‍ യുഎസ് എംബസിക്ക് നേരെ പ്രതിഷേധം; ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ജറുസലമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. 1,300 പേർക്കു പരുക്കേറ്റു. ഇസ്രയേലിന്റെ...

ലിംഗ വിവേചനത്തിനെതിരെ കാന്‍ ചലച്ചിത്രോത്സവത്തിന്റെ ചുവന്ന പരവതാനിയില്‍ പ്രതിഷേധം

ലിംഗവിവേചനത്തിനെതിരേ കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ചുവന്ന പരവതാനിയില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതിനെതിരേയാണ് വനിതകളുടെ കൂട്ടായ്മ...

അണ്വായുധ പരീക്ഷണ ശാല പൊളിച്ച് നീക്കാന്‍ ഉത്തര കൊറിയ

വിദേശ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അണ്വായുധ പരീക്ഷണശാല പൊളിച്ചുനീക്കുകയെന്ന് ഉത്തര കൊറിയ. ഈ മാസം 23, 25 തീയതികളിലാണ് പരീക്ഷണശാല പൊളിക്കുന്നത്....

Page 836 of 1018 1 834 835 836 837 838 1,018
Advertisement
X
Top