Advertisement

നേപ്പാൾ പ്രധാനമന്ത്രിയായി കെ പി ഒലി സ്ഥാനമേറ്റു

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം. വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിന് സമീപത്തുവച്ചാണ് സംഭവം. തീ നിയന്ത്രണവിധേയമായതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  കപ്പലിലെ...

ഡോള്‍ഫിനുകള്‍ ചത്തൊടുങ്ങി; മരണകാരണം രണ്ട് വര്‍ഗങ്ങള്‍ തമ്മിലുള്ള ആക്രമണമെന്ന് ഗവേഷകര്‍

മെക്‌സിക്കന്‍ തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി തീരത്തടഞ്ഞു. ദക്ഷിണ മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയ...

ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയിൽ സ്‌കാനിങ്ങ് മെഷീനിൽ ബാഗിനൊപ്പം കയറി യുവതി; ദൃശ്യങ്ങൾ വൈറലാകുന്നു

സ്വന്തം ഹാൻഡ് ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയിൽ ബാഗ് സ്‌കാൻ ചെയ്യുന്ന സ്‌കാനിങ്ങ്...

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു

അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ (എഎൻസി)...

ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്; 17മരണം

അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്ക്കൂളിലാണ് സംഭവം. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 17പേര്‍ മരിച്ചു. നിരവധി...

റയല്‍ x പിഎസ്ജി പോര്; ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറുന്ന പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയുടെ ആരാധകരും നെയ്മറിന്റെ ആരാധകരും കാത്തിരിക്കുന്നത് തങ്ങളുടെ താരങ്ങളില്‍ ആരായിരിക്കും സാന്റിയാഗോ...

ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വ്യാഴാഴ്ച ഇന്ത്യയിൽ

ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വ്യാഴാഴ്ച ഇന്ത്യയിൽ. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായാണ് റൂഹാനി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

സിറിയയിലെ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ ക​ഴി​ഞ്ഞാ​ഴ്ച യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു റ​ഷ്യ​ൻ പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സി​റി​യ​ൻ സേ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​കാ​ര്യ...

തപാലിൽ വിഷപ്പൊടി; ട്രംപിന്റെ മരുമകൾ ആശുപത്രിയിൽ

തപാൽ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൾ വെനീസ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെനീസയ്ക്കും...

Page 857 of 1019 1 855 856 857 858 859 1,019
Advertisement
X
Top