Advertisement

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം

സിറിയൻ വ്യോമത്താവളത്തിനു നേരെ മിസൈൽ ആക്രമണം

നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിനു പിന്നാലെ സിറിയൻ സൈനികത്താവളത്തിനു നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹോംസ്...

കോമണ്‍വെൽത്ത്; ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ...

ജമാഅത്ത് ഉദ്ദവ അടക്കമുള്ള സംഘടനകളെ നിരോധിക്കാന്‍ പാകിസ്ഥാന്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്ദിന്‍റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര...

ട്രംപ് ടവറിലെ തീപിടുത്തത്തില്‍ ഒരു മരണം

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​യ ട്രം​പ് ട​വ​റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ഒരാൾ മരിച്ചു. അ​ഗ്നി​ശ​മ​നസേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം ആറു...

സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കുട്ടികളടക്കം 70 മരണം

സിറിയയിൽ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത...

ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം; നാല് പേര്‍ക്ക് പരിക്ക്

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ‌അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം നാ​ലു പേ​ർ​ക്കു പ​രു​ക്കേ​റ്റു....

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വ​ഹ​ത്തി​ല്‍ ഇ​ന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. വ​നി​ത​ക​ളു​ടെ 69 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പൂ​നം യാ​ദ​വ് സ്വര്‍ണ്ണം നേടിയപ്പോള്‍ 10മീ എയര്‍...

കാനഡയിലെ 14 ഹോക്കി താരങ്ങള്‍ക്ക് വാഹാനാപകടത്തില്‍ ദാരുണാന്ത്യം

കാ​ന​ഡ ജൂ​നി​യ​ര്‍ ഐ​സ് ഹോ​ക്കി ടീം ​സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു 14 പേ​ർ മ​രി​ച്ചു. ടി​സ്‌​ഡേ​ലി​ന് സ​മീ​പം താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന...

ലഷ്‌കർ ഭീകരർ 24 കാരനെ തലയറുത്ത് കൊന്നു

ഉത്തര കശ്മീരിലെ ബന്ദിപ്പൂര ജില്ലയിൽ ഇരുപത്തിനാലുകാരനെ ലഷ്‌കർ ഭീകരർ തലയറുത്ത് കൊന്നു. മൻസൂർ അഹമ്മദ് ഭട്ട് എന്ന യുവാവിനെയാണ് ഭീകരർ...

Page 870 of 1043 1 868 869 870 871 872 1,043
Advertisement
X
Top