
ഉത്തരകൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി. 2017 അറ്റ്‌ലാറ്റിക് കൗണ്‍സില്‍-കൊറിയ ഫൗണ്ടേഷന്‍ ഫോറം നടത്തിയ...
ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
ദുബായിയെ വിനോദസഞ്ചാര മേഖലയിൽ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന സഫാരിപാർക് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു....
ന്യൂയോർക്ക് സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബംഗ്ലാദേശ് വംശജൻ പിടിയിൽ. മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ്...
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ്...
കാട്ടു തീ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിവസങ്ങളായി പടരുന്ന കാട്ടു തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല....
കഴിഞ്ഞ ആഴ്ച ഈ ചിത്രം കണ്ട് നമ്മളെല്ലാവരും മൂക്കത്ത് വിരല്‍ വച്ചതാണ്. പ്രശസ്ത ബോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാന്‍ ഈ...
മെക്‌സിക്കോയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ രണ്ടു വിദ്യാർഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചരുന്നു....
കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കാട്ടുതീ വ്യാപകമായി പടരുന്നു. മൂപ്പതിനായിരം ഏക്കര്‍ തീ ഇതിനോടകം പടര്‍ന്ന് കഴിഞ്ഞു. ഇവിടുത്തെ വലിയ...