
22കാരിയെ സ്വന്തം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചു. വിര്‍ജീനിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ബെഥാനി സ്റ്റീഫന്‍സ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയില്‍...
ക്രിസ്മസ് ആഘോഷത്തിന് രുചിയുടെ പുതുരുചി സമ്മാനിച്ച് ഡെസ്പാസിറ്റോ കേക്കുകള്‍. ദുബായ് ബേക്മാർട്ടിലാണ് ഈ...
കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയും പാര്‍വതിയും OMKV യുമാണ് സിനിമാ ലോകത്തേയും സോഷ്യല്‍...
ഇന്ത്യ ആഗോളശക്തിയായി മുന്നേറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയിലാണ് ട്രംപിന്റെ പരാമര്‍ശം. ഉയര്‍ന്നുവരുന്ന ആഗോളശക്തി എന്ന...
സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തര കൊറിയയാണെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ...
അമേരിക്കയിൽ ആംട്രാക്ക് പാസഞ്ചർ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന്...
തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ ചോദ്യങ്ങളുന്നയിച്ച് നടന്‍ പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, ഈ...
ഹാർട്ട്‌സ്ഫീൽഡ്ജാക്‌സൺ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്തിൽ റദ്ദാക്കിയത് 1000 വിമാനങ്ങൾ. വൈദ്യുതി തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ്...
പെര്‍ത്തില്‍ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് ജയം. 259 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം...