
ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് വീഡിയോ പുറത്ത് വന്നത്. കാശ്മീരില്‍...
മെല്‍ബണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍...
ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ യാതനകൾ വിസ്മരിക്കരുതെന്ന് ഫ്രാൻസീസ് മാർപാപ്പ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്...
ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7 മണിക്കാണ്...
ഫിലീപ്പെന്‍സ് ഡാവോയില്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 37മരണം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോള്‍ സെന്ററിലടക്കം ഉള്ളവരാണ് മരിച്ചത്. മൂന്നാം...
ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഐക്യരാഷട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസായതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. പെട്രോളിയം ഇറക്കുമതി...
ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിച്ച് കയറ്റി 14പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവറെ...
ഫിലിപ്പീൻസിലെ മനില തീര പ്രദേശത്തിനടുത്ത് വച്ചുണ്ടായ ബോട്ട് അപകടത്തിൽ 3 പേര് മരിച്ചു. 12 ഓളം പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്....
ഓസ്‌ട്രേലിയയുടെ ആദ്യ അന്തർവാഹിനി 103 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ ആണ് അന്തർവാഹിനി കാണാതായത്. നിരവധി വർഷത്തെ...