Advertisement

പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ തീരുമാനം പിന്നീടെന്ന് ഷോണ്‍ ജോര്‍ജ്

‘ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’; സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് തിരിച്ചടിയായെന്ന്...

വ്യാജ വീഡിയോ; ‘അറസ്റ്റിലായവർക്ക് സിപിഐഎം ബന്ധമെന്ന്’ വി.ഡി.സതീശൻ

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഐഎം ബന്ധമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അറസ്റ്റിലായ...

പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്...

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റില്‍ വീണു

കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കല്ലടയാറ്റിൽ വീണു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ...

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. അൻപതു ശതമാനത്തിലധികം പൊള്ളലേറ്റ...

ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ...

തൃക്കാക്കരയിൽ മുഖ്യമന്ത്രി വർഗീയത പരത്തുന്നു; മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഒരു വികസനവും പറയുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയിൽ പച്ചയായ വർഗീയത പരത്തി...

‘പച്ചവെള്ളത്തെ’ അത്രക്കങ്ങ് വിശ്വസിക്കരുത്, സൗജന്യമായി പരിശോധന നടത്താൻ അവസരം

എല്ലാ ദിവസവും ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണോയെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടോ? ജൂണ്‍ രണ്ടു വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം...

നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കാലാവസ്ഥാ അസംബ്ലിയിൽ നിങ്ങൾക്കും പങ്കെടുക്കാം

തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയായ ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 മുതൽ 24...

Page 2977 of 9831 1 2,975 2,976 2,977 2,978 2,979 9,831
Advertisement
X
Top