Advertisement

സംസ്ഥാനതല ഓണം വാരാഘോഷം; ജില്ലകൾക്ക് 7.47 കോടി രൂപ അനുവദിച്ച് സർക്കാർ

ആവിക്കല്‍ തോട് പ്ലാന്റ്; വാര്‍ഡ് ജനസഭയിലുണ്ടായ സംഘർഷത്തിൽ 125 പേർക്കെതിരെ കേസ്

കോഴിക്കോട് ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാൻ്റ് പദ്ധതി വിശദീകരിക്കാനായി ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സി പി ഐ എം...

കെ.എസ്.ഇ.ബി. ചെയർമാന്റെ സുരക്ഷ ഒഴിവാക്കി

കെ.എസ്.ഇ.ബി. ചെയർമാന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ...

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി; പാലക്കാട് കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേർപ്പെടുത്തിയതായി പരാതി....

‘ഞങ്ങൾ ഉച്ചയ്ക്ക് ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സമുദായക്കാര് വീടുവീടാന്തരം കയറി ഊരുവിലക്ക് അറിയിച്ചത്’; പരാതിക്കാരി ട്വന്റിഫോറിനോട്

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗരത്തിലെ കുടുംബത്തിന് ചക്‌ളിയ സമുദായം ഊരുവിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി പരാതിക്കാരി. ( woman isolated...

‘ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും പ്രതിയെ പിടികൂടിയില്ല’; എകെജി സെന്റർ ആക്രമണത്തെ ട്രോളി പികെ അബ്ദു റബ്ബ്

എകെജി സെൻ്റർ ആക്രമണത്തെ ട്രോളി മുസ്ലിം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എകെജി സെൻ്ററിന് സമീപം ദിനേഷ് ബീഡി...

കോഴിക്കോട് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്. കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹിനെതിരെയാണ് പീഡനക്കുറ്റം...

എസ് ഡി പി ഐ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയ്യാർ: തോട്ടത്തിൽ രവീന്ദ്രൻ

ആവിക്കൽ മാലിന്യ പ്ലാന്റ് സംഘടിപ്പിച്ച ജനസഭയിൽ കരുതുകൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ 24 നോട്. സ്ത്രീകൾ ഉൾപ്പടെ...

സംസ്ഥാനത്ത് ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 7 ജില്ലകളിൽ...

‘കെജെപി വൻ പരാജയം’; ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ

ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ. കെജെപി വൻ പരാജയമെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമ സിംഹൻ...

Page 4028 of 11203 1 4,026 4,027 4,028 4,029 4,030 11,203
Advertisement
X
Top