
എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട്. ഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്....
കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം...
സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ...
സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു....
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി...
2022 ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in/, www.keralaresults.nic.in എന്നീ...
ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്വി.ഡി. സതീശന്‍. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത്...
പുനഃസംഘടന നിർത്തിവച്ചതിൽ അതൃപ്തിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടിത്തട്ടിൽ സംഘടനയുടെ വളർച്ചയെ തടസപ്പെടുത്തുന്നതാകും നടപടി....
പൊലീസ് സ്‌റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ...