
കോട്ടയത്ത് ഇന്ന് പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്ത് നിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ...
സംസ്ഥാനത്തെ റേഷൻ വിതരണക്കാർ സമരത്തിലേയ്ക്ക്. റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1358 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടർന്നാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിട്ടയേർഡ് ആയ ഡോക്ടർമാരുടെ ഉൾപ്പെടെയാണ്...
ഇന്ന് എറ്റവും കൂടുതൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് പാലക്കാട്. പതിനാല് പേർക്കാണ് പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുതാഴെ...
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 89 പേര്‍ രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു. കൊവിഡ്...
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ മൃഗസംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനായി 60.84 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലെ...
കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്‌കൻ മരിച്ചു. ബംഗളൂരു സ്വദേശി കുമാരൻ ആണ് മരിച്ചത്. 68 വയസായിരുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ട്...
തിരുവനന്തപുരം ജില്ലയിലെ മൈലത്ത് പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളിനെ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ്...