
കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റിൽനിന്നെത്തി തുരുത്തിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന...
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്കാണ്. അഞ്ചുപേരും വിദേശത്തു നിന്നും...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു കൊവിഡ് സ്ഥിരീകരിച്ചു. മെയ് 30ന് ഷാര്‍ജയില്‍ നിന്നും...
സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി. ഇതോടെ നിലവിൽ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 150 ആയി. പാലക്കാട്...
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ എത്തിയത് 1,93,363 പേര്‍. എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട്...
സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 29ന് ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് പാറശേരി സ്വദേശിക്കാണ്...
തൃശൂരിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. കുതിരാൻ ഇരുമ്പ് പാലത്തിന് സമീപത്ത്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) യാണ്...