
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുവണ്ടി വികസന...
പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി...
കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും....
പമ്പയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തിരുത്തി സിപിഐ മുഖപത്രം. ദുരന്തനിവാരണ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ മണല്‍നീക്കത്തെക്കുറിച്ച് പറയുന്നില്ലെന്ന് ജനയുഗം...
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊച്ചിയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. ഹോട്ട് സ്‌പോട്ടിന് തൊട്ടടുത്തുള്ള തേവര മാർക്കറ്റിൽ പോലും...
ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തിലാണ് ക്രൈസ്തവ സഭകള്‍. 65 വയസ് കഴിഞ്ഞ വൈദികരെ ദിവ്യബലിയില്‍...
ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാൽ ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും തണ്ണീർമുക്കം ബണ്ടിന് സമീപത്ത്...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 118 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജ്...
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്....